rahul gandhi's team third eye is the reason of congress's come back<br />ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനത്തിന് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനാണ്. അദ്ദേഹം തുടര്‍ച്ചയായി വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ പാര്‍ട്ടിയിലുള്ള സോണിയ ക്യാമ്പിനെയും സജീവമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ രണ്ട് ശക്തികേന്ദ്രങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ സജീവമായതാണ് കോണ്‍ഗ്രസ്. ഇതിന് പിന്നില്‍ ഒരു മൂന്നാം കണ്ണ് കൂടിയുണ്ട്.